സമകാലിക മലയാളം ഡെസ്ക്
വിവിധ മേഖലകളിൽ
അഭിനേത്രി, ഗായിക, മോഡൽ തുടങ്ങി കൈവച്ച മേഖലകളിലെല്ലാം തിളങ്ങി നിൽക്കുന്ന നടിയാണ് ശ്രുതി ഹാസൻ.
വ്യത്യസ്ത ഔട്ട്ഫിറ്റുകൾ
വ്യത്യസ്ത ഔട്ട്ഫിറ്റുകളിലെത്തിയും ശ്രുതി പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്.
ഫാഷൻ
തന്റേതായ ഫാഷൻ സ്റ്റേറ്റ്മെന്റുകളും ശ്രുതിയ്ക്കുണ്ട്.
ചുരിദാറിൽ
ഇപ്പോഴിതാ ചുരിദാറിലുള്ള തന്റെ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ശ്രുതി.
സിംപിൾ
പച്ച നിറത്തിലെ സിംപിൾ ലുക്കിലുള്ള ചുരിദാറാണ് ശ്രുതി ധരിച്ചിരിക്കുന്നത്.
ശ്രുതി ഹാസൻസീക്വൻസുകളാൽ
ഗോൾഡൻ നിറത്തിലെ സീക്വൻസ് വർക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് ചുരിദാർ.
ആഭരണം
നീളമുള്ള കമ്മൽ മാത്രമാണ് ശ്രുതി ആഭരണമായി ധരിച്ചിരിക്കുന്നത്.
കൂലി
ലോകേഷ് കനകരാജിന്റെ കൂലിയാണ് ശ്രുതിയുടെ ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates