സമകാലിക മലയാളം ഡെസ്ക്
വീണ്ടും ലോകറെക്കോര്ഡുമായി സമൃതി മന്ധാന
ഒരു ഏകദിന പരമ്പരയില് മൂന്ന് മത്സരങ്ങളില് നിന്ന് ഏറ്റവും കൂടുതല് റണ്സ് നേടുന്ന വനിതാ താരം
ലൗറ വോള്വാഡിന്റെ 335 റണ്സാണ് താരം മറികടന്നത്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില് 114.3 ശരാശരിയില് 343 റണ്സാണ് സമൃതി മന്ധാന നേടിയത്
വനിത ഏകദിന പരമ്പരകളില് ഏറ്റവും കൂടുതല് റണ്സ് നേടുന്ന താരങ്ങളുടെ പട്ടിയില് ആറാമത്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ തുടര്ച്ചയായ രണ്ട് മത്സരങ്ങളില് താരം സെഞ്ച്വറി നേടിയിരുന്നു
മൂന്നാമത്തെ മത്സരത്തില് 90 റണ്സിനാണ് താരം പുറത്തായത്
പരമ്പരയിലെ താരമെന്ന നേട്ടം മന്ധാന സ്വന്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates