സമകാലിക മലയാളം ഡെസ്ക്
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള ടി20 പരമ്പരയില്‍ താരത്തിന് നേട്ടത്തിലെത്താം
ടി20യില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിനരികെ
ഏഴ് മത്സരങ്ങളില്‍ നിന്ന് 346 റണ്‍സ് നേടിയ സൂര്യകുമാര്‍ പട്ടികയില്‍ മൂന്നാമനാണ്
18 മത്സരങ്ങളില്‍ നിന്ന് 429 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് മുന്നില്‍
14 മത്സരങ്ങളില്‍ നിന്ന് 394 റണ്‍സുമായി കോഹ്‌ലിയാണ് രണ്ടാമന്‍
നവംബര്‍ 8നാണ് നാല് മത്സരങ്ങളടങ്ങുന്ന ഇന്ത്യ- സൗത്ത് ആഫ്രിക്ക ടി20 പരമ്പര തുടങ്ങുന്നത്
പരമ്പരയില്‍ 84 റണ്‍സ് നേടിയാല്‍ പട്ടികയില്‍ സൂര്യകുമാര്‍ യാദവിന് മുന്നിലെത്താം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates