ആകെ മഴയില്‍ നനഞ്ഞു, പണി കിട്ടാതെ നോക്കണേ!

ആതിര അഗസ്റ്റിന്‍

മഴക്കാലമാണ്. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ തൊട്ട് മഴയായിരിക്കും. തിരിച്ചെത്തുന്നതും നനഞ്ഞ് കുതിര്‍ന്ന്

rain | file

തുടര്‍ച്ചയായ മഴ(rain)യില്‍ യാത്ര ചെയ്യുന്നത് രോഗിയാക്കിയേക്കാം. ആരോഗ്യത്തോടെ മഴക്കാലത്ത് കടന്ന് പോകാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

rain | file

മഴ നനഞ്ഞ് എത്തിയ ഉടന്‍ തന്നെ വസ്ത്രങ്ങള്‍ മാറാനും മുടി ഉണക്കാനും ശ്രദ്ധിക്കണം.

rain | file

സോക്‌സ്, നനഞ്ഞ ഷൂസ് എന്നിവ ഉടനടി നീക്കം ചെയ്യുക.

rain | file

നനഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാല്‍ ജലദോഷം, പനി, ന്യുമോണിയ എന്നിവയ്ക്ക് കാരണമാകും

rain | file

നനഞ്ഞ വസ്ത്രങ്ങളും ചെരുപ്പുകളും ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാകുമെന്നോര്‍ക്കുക

rain | file

മഴക്കാലത്ത് ഇളം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്.

rain | file

കാല്‍പ്പാദങ്ങള്‍ എപ്പോഴും സ്‌ക്രബ് ചെയ്ത് വൃത്തിയായി സൂക്ഷിക്കുക.

rain | file

ശരീരത്തിന് ചൂടും ഊഷ്മളതയും നിലനിര്‍ത്തുന്നതിന് പുതിന ചായ, ഹെര്‍ബല്‍ ടീ, ഇഞ്ചി ചായ എന്നിവ കുടിക്കുക

rain | file

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates