ഇന്നത്തെ നക്ഷത്രഫലം daily horoscope AI Image
Astrology

സുഹൃത്തുക്കളുമായി ഒത്തുകൂടും, ഈ നക്ഷത്രക്കാര്‍ എതിരാളികളെ വശത്താക്കും

ഇന്നത്തെ നക്ഷത്രഫലം - 12-11-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

കുടുംബത്തില്‍ സന്തോഷം നിറഞ്ഞ അന്തരീക്ഷമാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ചെലവുകള്‍ നിയന്ത്രിക്കുക. ജോലി സ്ഥലത്ത് പുതിയ ആശയങ്ങള്‍ അംഗീകരിക്കപ്പെടും.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

പ്രതീക്ഷിച്ച നേട്ടങ്ങള്‍ ലഭിക്കും. കുടുംബജീവിതം ശാന്തമായിരിക്കും. ജോലിയില്‍ സ്ഥിരതയും ഉന്നതരുടെ അംഗീകാരവും ലഭിക്കും. കടങ്ങള്‍ തീര്‍ക്കാന്‍ സാദിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

ഇന്ന് ആത്മവിശ്വാസം വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായ നില മെച്ചപ്പെടും. തൊഴില്‍ രംഗത്ത് സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും.

കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തും. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. ജോലിയില്‍ ആത്മാര്‍ത്ഥമായ പരിശ്രമം ഫലപ്രദമാകും. ചെറിയ യാത്രകള്‍ക്ക് അനുകൂല ദിനമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനും തീര്‍ത്ഥ യാത്രയ്ക്കും യോഗമുണ്ട്. സാമ്പത്തിക നില മെച്ചപ്പെടും. ജോലിസ്ഥലത്ത് ഉന്നതരുടെ അംഗീകാരം ലഭി ക്കും. ചെറിയ ആഘോഷങ്ങള്‍ സന്തോഷം നല്‍കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

യാത്രകള്‍ക്കും പുതിയ സൗഹൃദങ്ങള്‍ക്കും അനുയോജ്യമായ ദിനം. തൊഴില്‍ രംഗത്ത് ഉയര്‍ച്ച പ്രതീക്ഷിക്കാം. പുതിയ അവസരങ്ങള്‍ ലഭിക്കും. ആ ത്മവിശ്വാസം വര്‍ദ്ധിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പ്രണയ ബന്ധങ്ങളില്‍ പുരോഗതി കാണാം. ജോലിയില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും. പ്രാര്‍ത്ഥനകളും മറ്റും മുടങ്ങാതെ നടത്തുക.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

എതിരാളികള്‍ പിന്‍മാറും, ആത്മവിശ്വാസം ഉയരും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ആത്മീയ ചിന്തകള്‍ വര്‍ദ്ധിക്കും. സമാധാനം നിറഞ്ഞ ദിവസമാണ് ഇന്ന്. സാമ്പത്തികമായി ശരാശരി ദിനം. ജോലിയില്‍ ഗുണകരമായ ചില മാറ്റങ്ങ ള്‍ വരാം. പുതിയ അറിവുകള്‍ നേടാന്‍ ശ്രമിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

തൊഴില്‍ രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബത്തില്‍ സന്തോഷം നിറയും. സുഹൃത്തുക്കളുമായി ഒത്തുകൂടും. ആരോഗ്യനില മെച്ചപ്പെടും. എതിരാളികളെ വശത്താക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വീട്ടില്‍ സന്തോഷവാര്‍ത്തകള്‍ ലഭിക്കും. ധനകാര്യ വിഷയങ്ങളില്‍ അനുകൂലമായ മാറ്റം കാണാം. ജോലി സ്ഥത്ത് പുതിയ ചുമതല ലഭിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ഉറപ്പാണ്. പ്രതിബന്ധങ്ങള്‍ നീങ്ങും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

മക്കളുടെ നേട്ടം സന്തോഷം നല്‍കും. കുടുംബജീവിതത്തില്‍ സമാധാനം നിറയും. സാമ്പത്തികമായി പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. ജോലിയില്‍ മികച്ച പുരോഗതി ഉണ്ടാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും.

Daily horoscope, astrology prediction for 12 november 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എ പത്മകുമാറിന് വീണ്ടും നോട്ടീസ്

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എ പത്മകുമാറിന് വീണ്ടും നോട്ടീസ്, 'ഇന്ത്യയ്ക്ക് മേലുള്ള തീരുവ കുറയ്ക്കും'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ലോറി കുടുങ്ങി, താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്

ഭാര്യയെയും കുഞ്ഞിനെയും നോക്കണമെന്ന് മകന്‍, മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കാനാവില്ലെന്ന് ഹൈക്കോടതി; അമ്മയ്ക്ക് ജീവനാംശം നല്‍കാന്‍ ഉത്തരവ്

രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ബി ടീമില്‍

SCROLL FOR NEXT