Kerala

നന്തന്‍കോട് കൂട്ടക്കൊലയില്‍ ജിന്‍സണ്‍ രാജ കുറ്റക്കാരന്‍, അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സമകാലിക മലയാളം ഡെസ്ക്

അമേരിക്ക-ചൈന വ്യാപാര തര്‍ക്കങ്ങള്‍ക്ക് താത്കാലിക വിരാമം.  മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും. തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും.

നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

കേഡല്‍ ജിന്‍സണ്‍ രാജ

സിഐടിയു പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം; 13ലക്ഷം പിഴ

പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും; ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ പാടില്ല: മന്ത്രി ശിവന്‍കുട്ടി

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

ചൈനീസ് മിസൈലുകള്‍ തകര്‍ത്തു, ഇന്ത്യന്‍ ആക്രമണം നീണ്ടത് കറാച്ചി മുതല്‍ ഇസ്ലാമാബാദ് വരെ; ദൃശ്യങ്ങള്‍ പുറത്തു വിട്ട് സൈന്യം

സൈനിക ഓഫീസർമാരുടെ വാർത്താസമ്മേളനം

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ചൈനീസ് നിര്‍മ്മിത മിസൈലുകൾ പ്രയോഗിച്ചുവെന്ന് സൈന്യം. ഈ മിസൈലുകൾ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. പാക് ആക്രമണങ്ങള്‍ ഇന്ത്യന്‍ സൈന്യം മുന്‍കൂട്ടി കണ്ടു. പാകിസ്ഥാന്‍ പ്രയോഗിച്ച ആയുധങ്ങളുടെ ദൃശ്യവും പ്രതിരോധമന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ പുറത്തു വിട്ടു. പാക് വ്യോമതാവളം തകര്‍ത്തതിന്റെ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്.

അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം; തീരുവ കുറയ്ക്കാന്‍ ധാരണ

അമേരിക്ക- ചൈന

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് ജില്ലകള്‍ ബൂത്തിലേക്ക്; ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 1,32,83,789 വോട്ടര്‍മാര്‍; 36,630 സ്ഥാനാര്‍ഥികള്‍

സഞ്ജു ഇറങ്ങുമോ?; 'വെടിക്കെട്ടി'നായി കാത്ത് ആരാധകര്‍; ദക്ഷിണാഫ്രിക്കെതിരായ ആദ്യ ടി20 ഇന്ന്

വോട്ടര്‍ പട്ടികയില്‍ പേരില്ല; നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു; യുഡിഎഫ് തിരിച്ചുവരുമെന്ന് സതീശന്‍; നിയമനടപടിക്കൊരുങ്ങി ദിലീപ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ജനം യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു; തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ രണ്ട് പ്രധാന കാരണങ്ങള്‍ ഇവയെന്ന് വിഡി സതീശന്‍

SCROLL FOR NEXT