സമകാലിക മലയാളം ഡെസ്ക്
ആരുമുണ്ടാകില്ല
കറുപ്പ് നിറത്തിലെ വസ്ത്രങ്ങൾ ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല.
അനുപമയും
ഇപ്പോഴിത കറുത്ത നിറത്തിലെ ഔട്ട്ഫിറ്റിൽ തിളങ്ങിയിരിക്കുകയാണ് അനുപമ.
ഷരാര സെറ്റ്
മിറർ വർക്കുകളും ത്രെഡ് വർക്കുകളുമാണ് ഷരാരയുടെ ഭംഗി കൂട്ടുന്നത്.
ഹെവി വർക്ക്
നെറ്റു കൊണ്ടുള്ള ദുപ്പട്ടയുടെ ബോർഡറുകളിൽ ഹെവി വർക്കാണ് ചെയ്തിരിക്കുന്നത്. എംബ്രോയ്ഡറി തന്നെയാണ് ദുപ്പട്ടയുടെയും ഹൈലൈറ്റ്.
സിൽവർ ആഭരണങ്ങൾ
സിൽവർ ആഭരണങ്ങൾ ആണ് അനുപമ വസ്ത്രത്തിനൊപ്പം പെയർ ചെയ്തിരിക്കുന്നത്.
ഏഴഴക്
സില്‍വര്‍ ഹാങിങ്ങ് കമ്മലുകളും വളകളും താരത്തിന് ഏഴഴക് സമ്മാനിക്കുന്നുണ്ട്.
നിരവധി സിനിമകൾ
തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി സിനിമകളാണ് അനുപമയുടേതായി ലൈൻ അപ്പിലുള്ളത്.
റിലീസുകൾ
പരാധ, ജെഎസ്കെ, ദ് പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങളാണ് അനുപമയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക