സമകാലിക മലയാളം ഡെസ്ക്
15ാം ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡ്
രണ്ടാം ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യത്തിലേക്ക് ബൊറൂസിയ. 1996-97 കാലത്താണ് ബൊറൂസിയ ആദ്യമായും അവസാനമായും കിരീടം നേടിയത്
സെമിയില്‍ റയല്‍ 4-3നു ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തി
ആദ്യ സെമിയില്‍ ബൊറൂസിയ 2-0ത്തിനു പിഎസ്ജിയെ പരാജയപ്പെടുത്തി
ഇതാദ്യമായാണ് റയലും ബൊറൂസിയയും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്