തണുക്കുന്നില്ലേ! സംസ്ഥാനത്ത് താപനില കുത്തനെ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മഴയുടെ പശ്ചാത്തലത്തില്‍ താപനിലയില്‍ വലിയ കുറവ്.

കൊച്ചിയില്‍ പെയ്ത ശക്തമായ മഴ | പിടിഐ

രാത്രിയും പകലും സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന താപനിലയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി.

Heavy rain to lash Kerala till June 18, IMD issues red alert for five districts (File Photo) | file

മേഘാവൃതമായ അന്തരീക്ഷവും ശക്തമായ മഴയും ഇടവിട്ട് ലഭിക്കുന്നത് താപനില കുറയാന്‍ ഇടയാക്ക്.

മലപ്പുറത്ത് റെഡ് അലര്‍ട്ട്; ഏഴ് ഇടത്ത് ഓറഞ്ച്; ഒരാഴ്ച മഴ കനക്കും | എക്സ്പ്രസ്

പകല്‍ വെയില്‍ പരക്കുന്ന സമയങ്ങളില്‍ കാര്യമായ കുറവുണ്ടായി.

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ( kerala rain) | പ്രതീകാത്മക ചിത്രം

ജൂലൈ ഒന്ന് മുതല്‍ 15 വരെയുള്ള സമയത്ത് രേഖപ്പെടുത്തിയ ശരാശരി പകല്‍ താപനില32.4 ഡിഗ്രി സെല്‍ഷ്യസ്.

KERALA RAIN | ഫയൽ

രാത്രി താപനില ശരാശരി 22.2 ഡിഗ്രി.

kerala rain | file

ഏറ്റവും കുറഞ്ഞ രാത്രി താപനില രേഖപ്പെടുത്തിയത് ജൂലൈ 15 ന്. 22.4 ഡിഗ്രി.

ജൂൺ ഒന്നിനാണ് സാധാരണഗതിൽ തെക്കുപടിഞ്ഞാൻ മൺസൂൺ എന്നറിയപ്പെടുന്ന ഇടവപ്പാതി ആരംഭിക്കുന്നത് | ഫയൽ ചിത്രം

ജൂലൈമാസത്തില്‍ ഇതുവരെ ലഭിച്ചത് 185 മില്ലി ലിറ്റര്‍ മഴ.

നാളെ മുതൽ കേരളത്തിൽ മഴ കനക്കും (Heavy Rain in Kerala) | ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file