വിറ്റാമിൻ ഡി കുറവോ? എങ്കിൽ ഇവ കഴിക്കൂ

സമകാലിക മലയാളം ഡെസ്ക്

ഏറ്റവും കൂടുതൽ വിറ്റാമിൻ ഡി നമുക്ക് ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നുമാണ്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സൂര്യപ്രകാശം നേരിട്ട് കൊള്ളുന്നത് ആരോഗ്യത്തിന് നല്ലതല്ല.

പ്രതീകാത്മക ചിത്രം | Pinterest

സൂര്യപ്രകാശം കൊള്ളാതെ വിറ്റാമിൻ ഡി ലഭിക്കുന്നതിന് ഇവ കഴിക്കാം

Vitamin D food | Pinterest

മഷ്‌റൂം

ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ളതാണ് മഷ്‌റൂം. ഇത് സാലഡിലോ, സൂപ്പിലോ ചേർത്ത് കഴിക്കാവുന്നതാണ്.

Mashroom | Pinterest

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കൂ.

Egg Yolks | Pinterest

റെഡ് മീറ്റ്

റെഡ് മീറ്റിലും ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് ആഴ്ചയിൽ മിതമായ അളവിൽ കഴിക്കാവുന്നതാണ്

Red meat | Pinterest

കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ

സാൽമൺ, ചൂര തുടങ്ങിയ കൊഴുപ്പടങ്ങിയ മത്സ്യങ്ങളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ രണ്ട് തവണ ഇത് കഴിക്കുന്നത് നല്ലതാണ്.

salmon | Pinterest

ഫോർട്ടിഫൈഡ് ഫുഡ്സ്

പാൽ, ഓറഞ്ച് ജ്യൂസ് തുടങ്ങിയ ഫോർട്ടിഫൈഡ് ഫുഡുകളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇവ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തൂ.

Milk | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File