ആദ്യം റെക്കോര്‍ഡ്, പിന്നെ കാമിയോ

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹിക്കെതിരെ സ്വന്തം റെക്കോര്‍ഡ് തിരുത്തി എംഎസ് ധോനി

ട്വിറ്റര്‍

ടി20 ഫോര്‍മാറ്റില്‍ 300 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍

പിടിഐ

റെക്കോര്‍ഡ് നേട്ടത്തിനു പിന്നാലെ 16 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 37 റണ്‍സ്

പിടിഐ

ഡല്‍ഹി താരം പൃഥ്വി ഷാ ധോനിയുടെ 300ാം ഇര

പിടിഐ

ആർസിബിയുടെ ദിനേഷ് കാര്‍ത്തിക് (274) രണ്ടാം സ്ഥാനത്ത്. മുന്‍ പാക് താരം കമ്രാന്‍ അക്മലും 274 പേരെ പുറത്താക്കിയിട്ടുണ്ട്

ട്വിറ്റര്‍

270 പേരെ മടക്കി ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്‍റന്‍ ഡി കോക്ക് നാലാമത്

ട്വിറ്റര്‍