പവർ പ്ലേയില്‍ കൂടുതല്‍ വിക്കറ്റ്; പട്ടികയില്‍ ഇനി ബോൾട്ടും

സമകാലിക മലയാളം ഡെസ്ക്

പവർ പ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന ബൗളർമാരുടെ ഐപിഎൽ റെക്കോർഡ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് താരം ട്രെന്റ് ബോൾട്ടും

Shashank Parade

മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിൽ പവർ പ്ലേയിൽ മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയാണ് താരം നേട്ടത്തിലെത്തിയത്

പിടിഐ

പവർ പ്ലേയിൽ ബോൾട്ടിന്റെ വിക്കറ്റ് നേട്ടം 55. സഹ താരം തന്നെയായ സന്ദീപ് ശർമയ്ക്കൊപ്പം പട്ടികയിൽ ബോൾട്ട് മൂന്നാം സ്ഥാനത്ത്

ട്വിറ്റര്‍

61 വിക്കറ്റുകളുമായി സൺറൈസേഴ്സ് ഹൈദരാബാദ് താരം ഭുവനേശ്വർ കുമാറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്

ട്വിറ്റര്‍

55 വിക്കറ്റുകളുമായി ചെന്നൈ സൂപ്പർ കിങ്സ് താരം ദീപക് ച​ഹർ രണ്ടാം സ്ഥാനത്ത്

ട്വിറ്റര്‍