നാഷണല്‍ ക്രഷിന് 28 വയസ്

സമകാലിക മലയാളം ഡെസ്ക്

നടി രശ്മിക മന്ദാന ഇന്ന് 28ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

രശ്മിക മന്ദാന | ഫെയ്സ്ബുക്ക്

2016ല്‍ കന്നഡ ചിത്രം കിറിക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

രശ്മിക മന്ദാന | ഫെയ്സ്ബുക്ക്

2018 ല്‍ പുറത്തിറങ്ങിയ ഗീത ഗോവിന്ദത്തിലൂടെയാണ് നാഷണല്‍ ക്രഷായി താരം മാറുന്നത്.

രശ്മിക മന്ദാന | ഫെയ്സ്ബുക്ക്

കന്നഡയിലൂടെ എത്തിയ താരം ഇപ്പോള്‍ തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളില്‍ സജീവമാണ്.

രശ്മിക മന്ദാന | ഫെയ്സ്ബുക്ക്

അമിതാഭ് ബച്ചനൊപ്പം ഗുഡ്‌ബൈ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

രശ്മിക മന്ദാന | ഫെയ്സ്ബുക്ക്

രണ്‍ബീര്‍ കപൂറിനൊപ്പമുള്ള അനിമല്‍ വമ്പന്‍ വിജയമാണ് നേടിയത്.

രശ്മിക മന്ദാന | ഫെയ്സ്ബുക്ക്

പുഷ്പ 2 ആണ് ആരാധകർ ഏറെ കാത്തിരിക്കുന്ന രശ്മികയുടെ പുതിയ ചിത്രം

രശ്മിക മന്ദാന | ഫെയ്സ്ബുക്ക്