നല്ല ഉറക്കം ലഭിക്കാൻ വീട്ടിൽ വളർത്തേണ്ട ചെടികൾ

സമകാലിക മലയാളം ഡെസ്ക്

ലാവെന്‍ഡര്‍

ലാവെന്‍ഡര്‍ പൂക്കളുടെ സുഗന്ധവും നിറവും നിങ്ങള്‍ക്ക് വളരെ സുഖകരമായ ഒരു ഉറക്കം നല്‍കും

സ്‌നേക് പ്ലാന്റ്

വായുവിന്റെ നിലവാരം മെച്ചപ്പെടുത്താൻ സ്നേക് പ്ലാന്റ് വീടിനുള്ളിൽ വളർത്തുന്നത് നല്ലതാണ്

കറ്റാര്‍വാഴ

വായുവിനെ ഫില്‍റ്റര്‍ ചെയ്യാനുള്ള കഴിവ് കറ്റാര്‍വാഴയ്ക്കുണ്ട്. സുഖകരമായ ഉറക്കം ലഭിക്കുന്നതിന് കറ്റാൻവാഴ വീട്ടിൽ വളർത്തുന്നത് നല്ലതാണ്

പീസ് ലില്ലി

വീടിനുള്ളിലെ ഭംഗി കൂട്ടാന്‍ മാത്രമല്ല, സുഖകരമായ ഒരു ഉറക്കത്തിനും പീസ് ലില്ലി സഹായിക്കും. വായുവിനെ ഫില്‍റ്റര്‍ ചെയ്യനുള്ള കഴിവ് ഇവയ്ക്കുണ്ട്

വലേറിയന്‍

വലേറിയൻ പൂക്കളുടെ സു​ഗന്ധം നമ്മുക്ക് റിലാക്‌സ് ആകാനും നല്ല ഉറക്കം നല്‍കാനും സഹായിക്കും