ലക്ഷ്യം കിരീടം; ആന്‍ഫീല്‍ഡിനെ ചുവപ്പിച്ച് ലിവര്‍പൂള്‍

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് അടുത്ത് ലിവര്‍പൂള്‍

ട്വിറ്റര്‍

ഒന്നാം സ്ഥാനം ആഴ്‌സണലില്‍ നിന്നു വീണ്ടും തിരികെ പിടിച്ചു. ആഴ്‌സണല്‍ രണ്ടാമതും മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും

ട്വിറ്റര്‍

ഷെഫീല്‍ഡ് യുനൈറ്റഡിനെതിരായ പോരാട്ടത്തിലെ ജയത്തിലൂടെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

ട്വിറ്റര്‍

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം

ട്വിറ്റര്‍

ഡാര്‍വിന്‍ നൂനസ്, അലക്‌സിസ് മാക്ക് അലിസ്റ്റര്‍, കോഡി ഗാക്‌പോ എന്നിവര്‍ ഗോള്‍ നേടി. ഷെഫീല്‍ഡിന്റെ ആശ്വാസ ഗോളും ലിവര്‍പൂളിന്റെ സെല്‍ഫില്‍

ട്വിറ്റര്‍