യൂറോപ്പിലെ ഷാബി മാ​ജിക്ക്! അപരാജിതം ലെവർകൂസൻ

സമകാലിക മലയാളം ഡെസ്ക്

കളിക്കാരനിൽ നിന്നു പരിശീലകനായുള്ള മാറ്റം ഷാബി അലോൺസോ ആഘോഷിക്കുന്നു. ജർമൻ ടീം ബയർ ലെവർകൂസനിൽ ഷാബി കാണിക്കുന്ന അത്ഭുതങ്ങളാണ് ഫുട്ബോൾ ലോകത്തെ 'ഹോട്ട് ടോപ്പിക്ക്'

ട്വിറ്റര്‍

യൂറോപ്യൻ ഫുട്ബോളിൽ ഈ സീസണിൽ തോൽവി അറിയാത്ത ഏക ടീമായി ഷാബിയുടെ ബയർ ലെവർകൂസൻ. സീസണിൽ തോൽവിയറിയാതെ 40 മത്സരങ്ങൾ

ട്വിറ്റര്‍

ലെവർകൂസൻ ജർമൻ ബുണ്ടസ് ലീ​ഗ കിരീടത്തിലേക്ക്. ബുണ്ടസ് ലീ​ഗയിൽ 11 സീസണുകൾക്കു ശേഷം ബയേണിനെ മറികടന്നു മറ്റൊരു ടീം കിരീടം ഉറപ്പിക്കുന്നു

ട്വിറ്റര്‍

കഴിഞ്ഞ ദിവസം ജർമൻ കപ്പിന്റെ ഫൈനലിലേക്ക് ലെവർകൂസൻ മുന്നേറി. സെമിയിൽ ഡെസൽഡോർഫിനെ 4-0ത്തിനു വീഴ്ത്തി

ട്വിറ്റര്‍

യൂറോപ്പ ലീ​ഗിൽ ക്വാർട്ടർ ഫൈനലിൽ ടീം കളിക്കാനൊരുങ്ങുന്നു. എതിരാളികൾ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ടീം വെസ്റ്റ്ഹാം യുനൈറ്റഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ട്വിറ്റര്‍