50 വിക്കറ്റുകള്‍; കമ്മിന്‍സ് വോണിനൊപ്പം

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ 50 വിക്കറ്റുകള്‍ തികച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ്

ട്വിറ്റര്‍

46 ഐപിഎല്‍ മത്സരത്തില്‍ നിന്നാണ് താരത്തിന്‍റെ നേട്ടം. ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമുകളിലും നേരത്തെ കളിച്ചു

ട്വിറ്റര്‍

ചെന്നൈ സൂപ്പർ കിങ്സിനെതിരായ പോരാട്ടത്തിൽ ശിവം ​ദുബെയെ വീഴ്ത്തിയാണ് നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിൽ 4 ഓവറിൽ 29 റൺസ് വഴങ്ങി 1 വിക്കറ്റ്

ട്വിറ്റര്‍

ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഓസ്ട്രേലിയൻ താരമായി കമ്മിൻസ് മാറി

പിടിഐ

നേരത്തെ ഷെയ്ൻ വോൺ, ഷെയ്ൻ വാട്സൻ, മിച്ചൽ ജോൺസൻ, ജെയിംസ് ഫോക്നർ എന്നിവരാണ് ഐപിഎല്ലിൽ 50 വിക്കറ്റുകൾ വീഴ്ത്തിയ ഓസീസ് താരങ്ങൾ

ട്വിറ്റര്‍