ചരിത്ര നേട്ടത്തിലേക്ക് 'ജോഷ് ഏട്ടൻ'

സമകാലിക മലയാളം ഡെസ്ക്

ഇന്ന് റോയൽ ചല‍ഞ്ചേഴ്സ് ബം​ഗളൂരുവിനെതിരെ കളിക്കാനിറങ്ങിയാൽ രാജസ്ഥാൻ റോയൽസ് താരം ജോഷ് ബട്ലർ ഐപിഎല്ലിൽ ഒരു നാഴികക്കല്ല് പിന്നിടും

എഎഫ്പി

ഐപിഎല്ലിൽ താരം 100ാം മത്സരത്തിനാണ് ഇന്ന് കളിക്കാനിറങ്ങുന്നത്

എഎഫ്പി

ഐപിഎല്ലിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇം​ഗ്ലീഷ് താരമായി ബട്ലർ മാറും

ട്വിറ്റര്‍

3,258 റൺസാണ് 99 മത്സരങ്ങളിൽ നിന്നു താരം നേടിയത്. 37.02 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 147.15

ട്വിറ്റര്‍

അഞ്ച് സെഞ്ച്വറിയും 19 അർധ സെഞ്ച്വറികളും താരം ഐപിഎല്ലിൽ നേടി. നിലവിലെ സീസണിൽ താരം മോശം ഫോമിലാണ് കളിക്കുന്നത്

ട്വിറ്റര്‍