ഇതാ പിൻ​ഗാമി, ബോൾട്ടിന്‍റെ റെക്കോർഡ് തകർത്ത് നാട്ടുകാരനായ 'വണ്ടർ കിഡ്'

സമകാലിക മലയാളം ഡെസ്ക്

അത്‍ലറ്റിക്സ് ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് തിരുത്തി ജമൈക്കൻ താരം തന്നെയായ കൗമാരക്കാരന്‍

ഉസൈന്‍ ബോള്‍ട്ട് | ട്വിറ്റര്‍

400 മീറ്റർ ജൂനിയർ വിഭാ​ഗത്തിൽ പുതിയ റെക്കോർഡ‍ിട്ട് നിക്കോയ് ബ്രാംവെൽ

ട്വിറ്റര്‍

ബോൾട്ട് അണ്ടർ 17 വിഭാ​ഗം 400 മീറ്ററിൽ സ്ഥാപിച്ച 22 പഴക്കമുള്ള റെക്കോർഡാണ് 16കാരൻ തകർത്തത്

ട്വിറ്റര്‍

കഴിഞ്ഞ ദിവസം ​ഗ്രനാഡയിൽ നടന്ന അത്‍ലറ്റിക്സ് മീറ്റിൽ 47.26 സെക്കൻഡിൽ ഓടിയെത്തിയാണ് താരം റെക്കോർഡ് സ്ഥാപിച്ചത്

ട്വിറ്റര്‍

ബോൾട്ട് 2002ലെ കാരിഫ്ത ​ഗെയിംസിൽ സ്ഥാപിച്ച 47.33 സെക്കൻഡിന്റെ റെക്കോർഡാണ് ബ്രാംവെൽ തിരുത്തിയത്

ട്വിറ്റര്‍