നാലില്‍ നാല്, അപരാജിതം രാജസ്ഥാന്‍- ഐപിഎല്‍ പോയിന്റ് പട്ടിക

സമകാലിക മലയാളം ഡെസ്ക്

നാലില്‍ 4 മത്സരങ്ങളും വിജയിച്ച് സഞ്ജു സാംസണ്‍ നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ റോയല്‍സ്. 8 പോയിന്റുകള്‍. നെറ്റ് റണ്‍ റേറ്റ് 1.120.

ഹെറ്റ്‍മെയറുമൊത്ത് വിജയം ആഘോഷിക്കുന്ന ബട്‍ലര്‍ | പിടിഐ

3 മത്സരങ്ങളില്‍ 3 ജയവുമായി 6 പോയിന്റോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാമത്.

സ്റ്റാര്‍ക്കും റസ്സലും | പിടിഐ

4ല്‍ 2 ജയവും 2 തോല്‍വിയുമായി 4 പോയിന്റോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്നാം സ്ഥാനത്ത്. നെറ്റ് റണ്‍ റേറ്റ് 2.518.

ധോനിയുടെ ബാറ്റിങ് | പിടിഐ

3 കളിയില്‍ 2 ജയം 1 തോല്‍വിയുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നാലാമത്. നെറ്റ് റണ്‍ റേറ്റ് 0.483.

മായങ്ക്, രാഹുല്‍ | പിടിഐ

4ല്‍ 2 ജയവും 2 തോല്‍വിയുമായി 4 പോയിന്റോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഞ്ചാം സ്ഥാനത്ത്. നെറ്റ് റണ്‍ റേറ്റ് 0.409.

നിതീഷ് കുമാറിനൊപ്പം ജയം ആഘോഷിക്കുന്ന നിതീഷ് | പിടിഐ

4ല്‍ 2 ജയവും 2 തോല്‍വിയുമായി 4 പോയിന്റോടെ പഞ്ചാബ് കിങ്‌സ് ആറാം സ്ഥാനത്ത്. നെറ്റ് റണ്‍ റേറ്റ് -0.220.

ശശാങ്ക് സിങിന്‍റെ ബാറ്റിങ് | പിടിഐ

4ല്‍ 2 ജയവും 2 തോല്‍വിയുമായി 4 പോയിന്റോടെ ഗുജറാത്ത് ടൈറ്റന്‍സ് ഏഴാമത്. നെറ്റ് റണ്‍ റേറ്റ് -0.580.

റാഷിദ് ഖാനും ഗില്ലും | പിടിഐ

5 കളിയില്‍ ഒറ്റ ജയം മാത്രമുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എട്ടാം സ്ഥാനത്ത് നില്‍ക്കുന്നു. നെറ്റ് റണ്‍ റേറ്റ് -0.843.

ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി | പിടിഐ

4 കളിയില്‍ ഒറ്റ ജയം മാത്രമുള്ള ഡല്‍ഹി ക്യാപിറ്റല്‍സാണ് ഒന്‍പതാം സ്ഥാനത്ത്. നെറ്റ് റണ്‍ റേറ്റ് -1.347.

‍ഡല്‍ഹി നായകന്‍ പന്ത് | പിടിഐ

3ല്‍ 3 കളിയും തോറ്റ് മുംബൈ ഇന്ത്യന്‍സ് ഏറ്റവും അവസാനം. നെറ്റ് റണ്‍ റേറ്റ് -1.423.

മുംബൈ നായകന്‍ ഹര്‍ദിക് | പിടിഐ