ജാക്കി ചാന് 70ാം പിറന്നാള്‍

സമകാലിക മലയാളം ഡെസ്ക്

1954 ഏപ്രില്‍ ഏഴിന് ജനിച്ച ജാക്കി ചാന്‍ ബാലതാരമായാണ് സിനിമയിലേക്ക് എത്തുന്നത്.

ജാക്കി ചാന്‍ | ഫെയ്സ്ബുക്ക്

അഞ്ച് വയസിലായിരുന്നു താരത്തിന്റെ സിനിമ അരങ്ങേറ്റം.

ജാക്കി ചാന്‍ | ഫെയ്സ്ബുക്ക്

ബ്രൂസ് ലീ ചിത്രങ്ങളില്‍ ഉള്‍പ്പടെ താരം ചെറിയ വേഷങ്ങള്‍ ചെയ്തു.

ജാക്കി ചാന്‍ | ഫെയ്സ്ബുക്ക്

കുങ് ഫു ആക്ഷന്‍ കോമഡി ചിത്രം സ്‌നേക് ഇന്‍ ദി ഈഗിള്‍ ഷാഡോയിലൂടെയാണ് ശ്രദ്ധേയനാവുന്നത്.

ജാക്കി ചാന്‍ | ഫെയ്സ്ബുക്ക്

ആക്ഷനും കോമഡിയും ചേര്‍ത്ത ജാക്കി ചാന്റെ സ്‌റ്റൈല്‍ വളരെ പെട്ടെന്ന് ലോക സിനിമയുടെ ഹൃദയം കവര്‍ന്നു.

ജാക്കി ചാന്‍ | ഫെയ്സ്ബുക്ക്

ഹോളിവുഡിലേക്ക് ചുവടുവച്ച താരം റഷ് അവര്‍, ഷാങ്ഹായ്, കരാട്ടെ കിഡ് എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായി.

ജാക്കി ചാന്‍ | ഫെയ്സ്ബുക്ക്

ലോകത്തെ ഏറ്റവും സ്വാധീനിച്ച ആക്ഷന്‍ സിനിമാ താരങ്ങളില്‍ ഒരാളാണ് ജാക്കി ചാന്‍

ജാക്കി ചാന്‍ | ഫെയ്സ്ബുക്ക്