അല്ലു അര്‍ജുന്റെ അഞ്ച് ബ്ലോക്ബസ്റ്ററുകള്‍

സമകാലിക മലയാളം ഡെസ്ക്

പുഷ്പ രാജ് എന്ന കഥാപാത്രമായി അല്ലു അര്‍ജുന്‍ എത്തിയ ചിത്രം. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തിയിരുന്നു. 200 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം 365 കോടി രൂപയാണ് വാരിയത്. ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശിയ പുരസ്‌കാരവും അല്ലു അര്‍ജുന്‍ നേടി

പുഷ്പ 1

2020ല്‍ പുറത്തിറങ്ങിയ ചിത്രം ബ്ലോക് ബസ്റ്റര്‍ ഹിറ്റായിരുന്നു. ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. 85 കോടി മുടക്കി ഒരുക്കിയ ചിത്രം 260 കോടിയാണ് ആഗോളതലത്തില്‍ നിന്ന് നേടിയത്.

അല വൈകണ്ഠപുരമലു

അല്ലു അര്‍ജുനെ തെന്നിന്ത്യയില്‍ ഏറെ ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് ആര്യ. 2004ല്‍ പുറത്തിറങ്ങിയ ചിത്രം സുകുമാറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. നാല് കോടി മുതല്‍ മുടക്കില്‍ ഒരുക്കി ചിത്രം നേടിയത് 30 കോടിയോളമാണ്.

ആര്യ

ബോയപതി ശ്രീനു സംവിധാനം ചെയ്ത 2016 ചിത്രം. 50 കോടി മുതല്‍ മുടക്കില്‍ പുറത്തിറങ്ങിയ ചിത്രം വാരിയത് 126 കോടിയായിരുന്നു.

സറൈനോട്

2014ല്‍ പുറത്തിറങ്ങിയ അല്ലു അര്‍ജുന്‍ ചിത്രം. സുരേന്ദ്ര റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. 35 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. 103 കോടിയാണ് ചിത്രം നേടിയത്.

റേസ് ഗുര്‍റാം