ഫെഡററുടെ റെക്കോർഡ് തകർത്ത് ജോക്കോവിച്

സമകാലിക മലയാളം ഡെസ്ക്

ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ മറ്റൊരു റെക്കോർഡും പഴങ്കഥയാക്കി നൊവാക് ജോക്കോവിച്.

ജോക്കോവിച് | ട്വിറ്റര്‍

ടെന്നീസ് റാങ്കിങില്‍ ലോക ഒന്നാം നമ്പർ സ്ഥാനത്ത് നിൽക്കുന്ന ഏറ്റവും പ്രായമുള്ള പുരുഷ താരമായി ജോക്കോവിച് മാറി.

ട്വിറ്റര്‍

36 വയസും 321 ദിവസം പ്രായമാണ് നിലവിൽ ജോക്കോവിചിന്. ഫെഡറർ സ്ഥാപിച്ച ഈ റെക്കോർഡാണ് സെർബിയൻ ഇതിഹാസം മറികടന്നത്.

ഫെഡറർ | ട്വിറ്റര്‍

ഒന്നാം റാങ്കിൽ 420 ആഴ്ചകൾ ജോക്കോവിച് പിന്നിട്ടു.

ട്വിറ്റര്‍

24 ​കിരീടവുമായി പുരുഷ ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻ‍ഡ് സ്ലാം നേട്ടം സ്വന്തമാക്കിയ താരമെന്ന റെക്കോർഡ് നേരത്തെ ജോക്കോ സ്വന്തമാക്കി.

ട്വിറ്റര്‍