ധോനിയെ മറികടന്ന് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്‍ എലൈറ്റ് ലിസ്റ്റില്‍ ധോനിയെ മറികടന്ന് കോഹ്ലി

ധോനി,കോഹ്ലി | ഫെയ്‌സ്ബുക്ക്

ആര്‍സിബി താരം വിരാടിന് 2024 ഐപിഎല്‍ സീസണില്‍ മികച്ച തുടക്കമാണ് ലഭിച്ചത്

രാജസ്ഥാന്‍ റോയല്‍സിനെതിരെ മികച്ച ഇന്നിങ്‌സ് പടുത്തുയര്‍ത്തി

12 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 113 റണ്‍സാണ് താരം അടിച്ചെടുത്തത്

SMONLINE

എലൈറ്റ് താരങ്ങളുടെ പട്ടികയില്‍ ധോനിയെ മറികടന്നു കോഹ്ലി

SMONLINE

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിക്കുന്ന താരങ്ങളുടെ പട്ടികയിലാണ് കോഹ്ലി നേട്ടമുണ്ടാക്കിയത്

SMONLINE

246 സിക്‌സറുകളുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് കോഹ്‌ലി

SMONLINE