സോഷ്യല്‍ മീഡിയയില്‍ നമ്പര്‍ വണ്‍ രാഹുല്‍ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ സോഷ്യല്‍ മീഡിയയില്‍ മുന്നില്‍ രാഹുല്‍ ഗാന്ധി

ഇന്‍സ്റ്റഗ്രാമില്‍ 65 ലക്ഷവും എക്‌സില്‍ രണ്ടരക്കോടിയിലേറെ പേരും ഫെയ്‌സ്ബുക്കില്‍ 69 ലക്ഷവുമാണ് പിന്തുടരുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ 732കെ ഫോളോവേഴ്സും എക്സില്‍ 8.4മില്യണും ഫെയ്സ്ബുക്കില്‍ 1.6മില്യണ്‍ പേരും പിന്തുടരുന്നു

ഇന്‍സ്റ്റഗ്രാമില്‍ 6,60,000വും എക്സില്‍ 79,700 പേരും ഫെയ്സ്ബുക്കില്‍ 18ലക്ഷം പേരും പിന്തുടരുന്നു

ഇന്‍സ്റ്റഗ്രാമില്‍ 4.44,000 പേരും എക്‌സില്‍ 1,88,200പേരും ഫെയ്‌സ്ബുക്കില്‍ 8,89,000 പേരും പിന്തുടരുന്നു

ഇന്‍സ്റ്റഗ്രാമില്‍ 46200 പേരും എക്‌സില്‍20,700പേരും ഫെയ്‌സ്ബുക്കില്‍3,63000 പേരും പിന്തുടരുന്നു