കാര്‍ വില്‍പ്പനയില്‍ 'രാജാവ്' വാഗണ്‍ ആര്‍ തന്നെ

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ സാമ്പത്തികവർഷം 2,00,177 കാറുകളുമായി വാഗണ്‍ ആര്‍ ഒന്നാമത്, രണ്ടാം സ്ഥാനത്തായ ബലേനോ വിറ്റഴിച്ചത് 1,95,607 യൂണിറ്റുകള്‍

മൂന്നാം സ്ഥാനത്ത് നെക്‌സോണ്‍, വിറ്റഴിച്ചത് 1,71,697 കാറുകള്‍

ബ്രസയാണ് നാലാം സ്ഥാനത്ത്, വിറ്റത് 1,69,897 കാറുകള്‍

( IMAGE CREDIT:maruti suzuki)

കഴിഞ്ഞ സാമ്പത്തികവര്‍ഷമൊട്ടാകെ വിറ്റഴിച്ചത് 42,29,566 കാറുകള്‍