അരനൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം

സമകാലിക മലയാളം ഡെസ്ക്

അമേരിക്ക, കാനഡ, മെക്‌സിക്കോ ഉള്‍പ്പെടെയുള്ള വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമായത്‌

ഫോട്ടോ: നാസ

ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നു പോകുമ്പോഴാണ് സമ്പൂര്‍ണ ഗ്രഹണം സംഭവിക്കുന്നത്

ഫോട്ടോ: എഎഫ്പി

പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത് അന്റാര്‍ട്ടിക് മേഖലയിലാണ്‌

ഫോട്ടോ: എഎഫ്പി

അടുത്ത സമ്പൂര്‍ണ ഗ്രഹണം ഇനി 2026 ആഗസ്ത് 12നായിരിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫോട്ടോ: എഎഫ്പി