കടലിലെ വിഷവിത്ത്, ബോക്‌സ് ജെല്ലിഫിഷ്‌

സമകാലിക മലയാളം ഡെസ്ക്

എന്നാൽ ഇവരിലെ ബോക്സ് ജെല്ലിഫിഷ് എന്നയിനം അത്യധികം അപകടകാരികളാണ്.ഇന്തോ-പസഫിക് സമുദ്രങ്ങളുടെ മുകൾത്തട്ടിൽ കാണപ്പെടുന്ന ഇവ ലോകത്തിലെ ഏറ്റവും വിഷമേറിയ സമുദ്രജീവികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്

ഫോട്ടോ: എഎഫ്പി

ഒരു ബോക്സിനോട് രൂപസാദൃശ്യമുള്ള ഉടലും അതിൽ നിന്ന് താഴേക്ക് നീണ്ടുകിടക്കുന്ന ടെൻഡക്കിളുകളും ഉൾപ്പെടുന്നതാണ് ഇവയുടെ രൂപം

ഫോട്ടോ: എഎഫ്പി

മനുഷ്യ ശരീരത്തിലെ ഹൃദയം, നാഡീവ്യവസ്ഥ, ത്വക്കിലെ കോശങ്ങൾ തുടങ്ങിയവയെ ഒരേ സമയം ആക്രമിക്കാൻ ശേഷിയുള്ള വിഷമാണ് ഇവയുടേത്.

ഫോട്ടോ: എഎഫ്പി

ഇരപിടിക്കുന്നതിനായി പ്രകൃതി നൽകിയ ഈ വിഷം പക്ഷേ പലപ്പോഴും മനുഷ്യന്റെ ജീവനെടുക്കാറുണ്ടെന്നതാണ് വാസ്തവം.

ഫോട്ടോ: എഎഫ്പി