ഗാസ യുദ്ധം ആരംഭിച്ചിട്ട് ആറ് മാസം

സമകാലിക മലയാളം ഡെസ്ക്

32000 വ്യോമാക്രമണങ്ങളാണ് ഇതുവരെ ഗാസയില്‍ നടന്നത്. വെസ്റ്റ് ബാങ്കില്‍ മാത്രം ഇതുവരെ 459 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

ഫോട്ടോ: എഎഫ്പി

ഇസ്രയേലിന് നേരെയുണ്ടായ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 1170 ഇസ്രയേലികളും വിദേശികളുമാണ്

ഫോട്ടോ: എഎഫ്പി

യുദ്ധം ആരംഭിച്ച് ഇതുവരെ ​ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് 9100 റോക്കറ്റുകൾ വിക്ഷേപിച്ചു

ഫോട്ടോ: എഎഫ്പി

ആയിരക്കണക്കിന് പേ‍ർക്ക് നാടും ന​ഗരവും വിട്ട് ഓടേണ്ടി വന്നു.

ഫോട്ടോ: എഎഫ്പി