ശുഭ്മാന്‍ ഗില്‍ എലൈറ്റ് പട്ടികയില്‍

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ 3,000 ത്തിനു മുകളില്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലാണ് ഗില്‍ ഇടംപിടിച്ചത്

ശുഭ്മാന്‍ ഗില്‍ | പിടിഐ

രാജസ്ഥാനെതിരെ 72 റണ്‍സ് നേടിയാണ് നാഴികക്കല്ല് താണ്ടിയത്

പിടിഐ

97 മത്സരങ്ങളില്‍ നിന്നു ഗില്‍ 3,045 റണ്‍സ്. ആവറേജ് 38.45, സ്‌ട്രൈക്ക് റേറ്റ് 135.59

പിടിഐ

നേട്ടത്തിലെത്തുന്ന 24ാം താരം. ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ 16ാമന്‍

പിടിഐ

ഐപിഎല്ലില്‍ 20 അര്‍ധ സെഞ്ച്വറികളും മൂന്ന് ശതകവും

പിടിഐ