ഐപിഎല്ലില്‍ പുതു ചരിത്രം; റെക്കോർഡുകൾ തിരുത്തി ബുംറ

സമകാലിക മലയാളം ഡെസ്ക്

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ 5 വിക്കറ്റ് നേടി റെക്കോര്‍ഡുകള്‍ തിരുത്തി മുംബൈ ഇന്ത്യന്‍സിന്‍റെ ജസ്പ്രിത് ബുംറ

ജസ്പ്രിത് ബുംറ | ട്വിറ്റര്‍

ആര്‍സിബിക്ക് എതിരെ എതിര്‍ ടീം ബൗളര്‍ ആദ്യമായാണ് 5 വിക്കറ്റുകള്‍ വീഴ്ത്തുന്നത്

ട്വിറ്റര്‍

ഐപിഎല്ലില്‍ 5 വിക്കറ്റ് നേട്ടം ഇത് രണ്ടാം തവണയാണ് ബുംറ സ്വന്തമാക്കുന്നത്

പിടിഐ

രണ്ട് തവണ 5 വിക്കറ്റ് നേട്ടം ഐപിഎല്ലില്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരം. നേരത്തെ ജയദേവ് ഉനത്കട്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഈ നേട്ടത്തിലെത്തിയവര്‍

പിടിഐ

ആര്‍സിബിക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായും ബുംറ മാറി. 29 വിക്കറ്റുകള്‍. 26 വിക്കറ്റുകള്‍ വീഴ്ത്തിയ ജഡേജ, സന്ദീപ് ശര്‍മ എന്നിവരെയാണ് ബുംറ പിന്തള്ളിയത്

പിടിഐ