മൈഗ്രേന്‍ ട്രിഗര്‍ ചെയ്യുന്ന ഭക്ഷണങ്ങള്‍; ഇവയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാം

സമകാലിക മലയാളം ഡെസ്ക്

കഫെയ്ന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

കഫെയ്ന്‍ അമിതമാകുന്നതും പെട്ടന്ന് നിര്‍ത്തുന്നതും മൈഗ്രേന്‍ ഉണ്ടാക്കാം. കാപ്പി, ചായ എന്നിവയില്‍ കഫെയ്ന്‍ അടങ്ങിയിട്ടുണ്ട്

കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങള്‍

മധുരത്തിന് പകരം ഭക്ഷണത്തിലും പാനീയങ്ങളിലും ഉപയോഗിക്കുന്ന ഇവ മൈഗ്രേന്‍ ട്രിഗര്‍ ചെയ്യാം

മദ്യം

മൈഗ്രേന്‍ ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മദ്യം. മദ്യം നിര്‍ജ്ജലീകരണത്തും തലവേദനയ്ക്കും കാരണമാകും

ചോക്ലേറ്റ്

ചോക്ലേറ്റില്‍ മൈഗ്രേന്‍ ട്രിഗര്‍ ചെയ്യാന്‍ സഹായിക്കുന്ന കഫെയ്‌നും ബീറ്റ-ഫിനൈലെതൈലാമൈന്‍ എന്നിവ അടങ്ങിയിട്ടുണ്ട്

സംസ്‌കരിച്ച മാംസം

ഇവയില്‍ അടങ്ങിയ നൈട്രിക് ഓക്‌സൈഡ് മൈഗ്രേന് കാരണമാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ