17 പൂജ്യങ്ങൾ! നാണക്കേടിന്റെ റെക്കോർഡിൽ മാക്സ്‍വെല്ലും

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ റണ്ണെടുക്കാതെ പുറത്തായ താരങ്ങളുടെ പട്ടികയിൽ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു താരം ​ഗ്ലെൻ മാക്സ്‍വെല്ലും

മാക്സ്‍വെല്‍ | ട്വിറ്റര്‍

17 തവണയാണ് താരം പൂജ്യത്തിൽ പുറത്തായത്. മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ 17ാം പൂജ്യം

ട്വിറ്റര്‍

130 ഐപിഎൽ മത്സരങ്ങളാണ് ഇതുവരെ മക്സ്‍വെൽ കളിച്ചത്

ട്വിറ്റര്‍

രോഹിത് ശർമ, ദിനേഷ് കാർത്തിക് എന്നിവർക്കൊപ്പമാണ് 17 ഡക്കുകളുമായി മാക്സ്‍വെല്ലും എത്തിയത്. കാർത്തിക്, രോഹിത് എന്നിവർ 248 കളികളിൽ നിന്നാണ് 17 തവണ പുറത്തായത്. പട്ടികയിൽ കുറച്ച് മത്സരം മാത്രം കളിച്ചതിനാൽ ഓസീസ് താരം ഒന്നാം സ്ഥാനത്ത്

ട്വിറ്റര്‍

ഈ സീസണിൽ മോശം ഫോമിലാണ് താരം. 6 കളിയിൽ മൂന്നിലും താരം പൂജ്യത്തിനാണ് പുറത്തായത്. 6 കളിയിൽ നിന്നു 32 റൺസ് മാത്രമാണ് നേടിയത്. ഒരു മത്സരത്തിൽ താരം 28 അടിച്ചു

ട്വിറ്റര്‍