ഐപിഎല്ലില്‍ പന്തിനു പുതിയ നേട്ടം, കോഹ്‌ലിക്കൊപ്പം

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ 3000 റണ്‍സ് തികച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്ത്

പിടിഐ

ഐപിഎല്ലില്‍ ഈ നേട്ടത്തിലെത്തുന്ന യുവ താരങ്ങളുടെ പട്ടികയില്‍ പന്ത് ഇനി മൂന്നാം സ്ഥാനത്ത്

ട്വിറ്റര്‍

ലഖ്‌നൗവിനെതിരെ 24 പന്തില്‍ 41 റണ്‍സെടുത്താണ് താരം നേട്ടത്തിലെത്തിയത്

ട്വിറ്റര്‍

ശുഭ്മാന്‍ ഗില്ലാണ് പട്ടികയില്‍ ഒന്നാമന്‍ (24 വയസ്), വിരാട് കോഹ്‌ലി, പന്ത്, സഞ്ജു സാംസണ്‍ (26), സുരേഷ് റെയ്‌ന (27) എന്നിവരാണ് ശേഷിക്കുന്ന സ്ഥാനങ്ങളില്‍

പിടിഐ

148.4 ആണ് പന്തിന്റെ സ്‌ട്രൈക്ക് റേറ്റ്. എബി ഡിവില്ല്യേഴ്‌സ് (151.68), ക്രിസ് ഗെയ്ല്‍ (148.96) എന്നിവര്‍ മാത്രമാണ് പന്തിനേക്കാള്‍ സ്‌ട്രൈക്ക് റേറ്റ് ഐപിഎല്ലില്‍ ഉള്ള താരങ്ങള്‍

പിടിഐ