കണി കാണും നേരം...

സമകാലിക മലയാളം ഡെസ്ക്

മലയാള മാസം മേടം ഒന്നാണ് കാർഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്

എക്‌സ്‌പ്രസ് ഫോട്ടോസ്

തുല്യമായത് എന്നാണ് വിഷു എന്ന വാക്കിന്റെ അർത്ഥം

എക്‌സ്‌പ്രസ് ഫോട്ടോസ്

രാത്രിയും പകലും തുല്യമായ ദിവസം എന്ന അർത്ഥത്തിലാണ് വിഷു എന്ന പേരു വന്നത്

എക്‌സ്‌പ്രസ് ഫോട്ടോസ്

ഓരോ വർഷവും രാവും പകലും തുല്യമായ രണ്ട് ദിവസങ്ങൾ വരും, മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും

ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തുല്യമായിരിക്കും

വിഷുവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആചാരം വിഷുക്കണിയാണ്

വിഷുകൈനീട്ടം, വിഷുസദ്യ, വിഷുക്കളി, വിഷുഫലം തുടങ്ങിയ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരവധിയാണ്