പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി തലപ്പത്ത്

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട പോരില്‍ മുന്നേറ്റവുമായി മാഞ്ചസ്റ്റര്‍ സിറ്റി

എര്‍ലിങ് ഹാളണ്ട് | ട്വിറ്റര്‍

ലുട്ടന്‍ ടൗണിനെ 5-1നു വീഴ്ത്തി ഒന്നാം സ്ഥാനത്ത്

കെവിന്‍ ഡിബ്രുയ്ന്‍ | ട്വിറ്റര്‍

സിറ്റിക്ക് 73 പോയിന്‍റുകള്‍. 71 വീതം പോയിന്‍റുകളുമായി ആഴ്സണല്‍, ലിവര്‍പൂള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. ഇരു ടീമുകളും സിറ്റിയേക്കാള്‍ ഒരു മത്സരം കുറച്ചാണ് കളിച്ചത്

ജെറമി ഡോകു | ട്വിറ്റര്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ബേണ്‍മൗത്ത് 2-2നു സമനിലയില്‍ കുരുക്കി

ബ്രൂണോ ഫെര്‍ണാണ്ടസ് | ട്വിറ്റര്‍

ടോട്ടനത്തെ, ന്യൂകാസില്‍ 4-0ത്തിനു തകര്‍ത്തു

ഇലിയറ്റ് ആന്‍ഡേഴ്സന്‍ | ട്വിറ്റര്‍