ഗോളും അസിസ്റ്റും, 'മെസി മാജിക്ക്' വീണ്ടും

സമകാലിക മലയാളം ഡെസ്ക്

തോല്‍വികളുടെ നിരാശയ്ക്ക് വിരാമമിട്ട് മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് ജയം

മെസിയും ജോര്‍ദി ആല്‍ബയും | ട്വിറ്റര്‍

2-3ന് സ്‌പോര്‍ട്ടിങ് കന്‍സാസ് സിറ്റിയെ മയാമി വീഴ്ത്തി

മെസി | ട്വിറ്റര്‍

ആദ്യ ഗോളിനു വഴിയൊരുക്കിയ മെസി ടീമിന്റെ രണ്ടാം ഗോള്‍ വലയിലാക്കി

മെസി | ട്വിറ്റര്‍

വിജയ ഗോള്‍ ലൂയിസ് സുവാരസ് വക

ലൂയീസ് സുവാരസ് | ട്വിറ്റര്‍

ജയത്തോടെ മയാമി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

മെസി | ട്വിറ്റര്‍