ശങ്കറിന്റെ മകൾ ഐശ്വര്യ വിവാഹിതയായി, വരൻ തരുൺ

സമകാലിക മലയാളം ഡെസ്ക്

ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യ വിവാഹിതയായി.

ഐശ്വര്യയും തരുണും ശങ്കറും

ശങ്കറിന്‍റെ അസിസ്റ്റന്റ് ഡയറക്ടറായ തരുണ്‍ കാര്‍ത്തിക്കാണ് വരന്‍.

ഐശ്വര്യയും തരുണും രജനീകാന്തിനൊപ്പം

ചെന്നൈയില്‍ വച്ച് ഇന്ന് നടന്ന വിവാഹത്തില്‍ തമിഴിലെ സൂപ്പര്‍താരങ്ങള്‍ പങ്കെടുത്തു.

ഐശ്വര്യയും തരുണും കമല്‍ഹാസനൊപ്പം

രജനികാന്ത്, കമൽഹാസൻ, സ്റ്റാലിൻ, നയൻതാര, വിഘ്നേശ് ശിവൻ, സൂര്യ, കാർത്തി, വിക്രം, മണിരത്നം, സുഹാസിനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഐശ്വര്യയും തരുണും സൂര്യയ്ക്കൊപ്പം

ശങ്കറിന്റെ അസോഷ്യേറ്റ് ആയി സിനിമയിലേക്ക് എത്തിയ ആറ്റ്ലിയാണ് വിവാഹത്തിന് ചുക്കാന്‍ പിടിച്ചത്.

ഐശ്വര്യയും തരുണും നയന്‍താരയ്ക്കും വിഘ്നേഷ് ശിവനുമൊപ്പം

അതിഥിയുടെ രണ്ടാം വിവാഹമാണ് ഇത്.

ഐശ്വര്യയും തരുണും വിക്രത്തിനൊപ്പം

2021 ജൂണില്‍ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇവർ വിവാഹമോചിതരായി.

ഐശ്വര്യയും തരുണും ശങ്കറിനും ഭാര്യയ്ക്കുമൊപ്പം

മൂന്നു മക്കളാണ് ശങ്കറിന്. ഐശ്വര്യയും അതിഥിയും ഡോക്ടർമാരാണ്. മകൻ അർജിത്ത്. ഇതിൽ ഇളയമകൾ അതിഥി മാത്രമാണ് സിനിമയിലേക്ക് എത്തിയത്.

ശങ്കറും ഭാര്യയും മക്കളും