ലിവര്‍പൂളും ആഴ്‌സണലും തോറ്റു! മാഞ്ചസ്റ്റര്‍ സിറ്റി ഹാപ്പി

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുന്‍തൂക്കം

ജെറമി ഡോകു | ട്വിറ്റര്‍

സിറ്റിക്ക് വെല്ലുവിളിയായി നിന്ന ലിവര്‍പൂളും ആഴ്‌സണലും സ്വന്തം തട്ടകത്ത് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി

കയ് ഹവെര്‍ട്സ് | ട്വിറ്റര്‍

മൂന്നാം സ്ഥാനത്തുണ്ടായിരുന്ന സിറ്റി 32ാം പോര് വിജയിച്ച് ഒന്നാം സ്ഥാനത്തേക്ക് കയറി

പെപ് ഗെര്‍ഡിയോള | ട്വിറ്റര്‍

ആഴ്‌സണലും ലിവര്‍പൂളുമായി രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് സിറ്റി നിലവില്‍. ആഴ്‌സല്‍, ലിവര്‍പൂള്‍ ടീമുകള്‍ 71 പോയിന്റുകളുമായി രണ്ടും മൂന്നും സ്ഥാനങ്ങളില്‍

ലൂയിസ് ഡയസ് | ട്വിറ്റര്‍

നിര്‍ണായക പോരാട്ടത്തില്‍ ആഴ്‌സണല്‍ 0-2ന് ആസ്റ്റന്‍ വില്ലയോടു പരാജയപ്പെട്ടു

ഒ‍ഡേഗാഡ് | ട്വിറ്റര്‍

ലിവര്‍പൂളും സ്വന്തം തട്ടകത്തില്‍ ക്രിസ്റ്റല്‍ പാലസിനോടു പരാജയപ്പെട്ടു. 0-1 എന്ന സ്‌കോറിനാണ് വീണത്‌

മാക്ക് അലിസ്റ്റര്‍ | ട്വിറ്റര്‍