മൂന്നാം സ്ഥാനത്തേക്ക് കയറി ചെന്നൈ

സമകാലിക മലയാളം ഡെസ്ക്

രാജസ്ഥാന്‍ റോയല്‍സ്- 6 കളി, 5 ജയം, 1 തോല്‍വി: 10 പോയിന്റ്. നെറ്റ് റണ്‍ റേറ്റ് 0.767

സഞ്ജു, ആവേശ് ഖാന്‍ | പിടിഐ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- 5 കളി, 4 ജയം, 1 തോല്‍വി: 8 പോയിന്റ്. നെറ്റ് റണ്‍ റേറ്റ് 1.688

ഫില്‍ സാള്‍ട്ട്, ശ്രേയസ് അയ്യര്‍ | പിടിഐ

ചെന്നൈ സൂപ്പര്‍ കിങ്‌സ്- 6 കളി, 4 ജയം, 2 തോല്‍വി: 8 പോയിന്റ്. നെറ്റ് റണ്‍ റേറ്റ് 0.726

എംഎസ് ധോനി | പിടിഐ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- 5 കളി, 3 ജയം, 2 തോല്‍വി: 6 പോയിന്റ്. നെറ്റ് റണ്‍ റേറ്റ് 0.344

പാറ്റ് കമ്മിന്‍സ് | പിടിഐ

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- 6 കളി, 3 ജയം, 3 തോല്‍വി: 6 പോയിന്റ്. നെറ്റ് റണ്‍ റേറ്റ് 0.038

കെഎല്‍ രാഹുല്‍ | പിടിഐ

ഗുജറാത്ത് ടൈറ്റന്‍സ്- 6 കളി, 3 ജയം, 3 തോല്‍വി: 6 പോയിന്റ്. നെറ്റ് റണ്‍ റേറ്റ് -0.637

റാഷിദ് ഖാന്‍ | പിടിഐ

പഞ്ചാബ് കിങ്‌സ്- 6 കളി, 2 ജയം, 4 തോല്‍വി: 4 പോയിന്റ്. നെറ്റ് റണ്‍ റേറ്റ് -0.218

സാം കറന്‍ | പിടിഐ

മുംബൈ ഇന്ത്യന്‍സ്- 6 കളി, 2 ജയം, 4 തോല്‍വി: 4 പോയിന്റ്. നെറ്റ് റണ്‍ റേറ്റ് -0.234

ഹര്‍ദിക് പാണ്ഡ്യ | പിടിഐ

ഡല്‍ഹി ക്യാപിറ്റല്‍സ്- 6 കളി, 2 ജയം, 4 തോല്‍വി: 4 പോയിന്റ്. നെറ്റ് റണ്‍ റേറ്റ് -0.975

ഡേവിഡ് വാര്‍ണര്‍ | പിടിഐ

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- 6 കളി, 1 ജയം, 5 തോല്‍വി: 2 പോയിന്റ്. നെറ്റ് റണ്‍ റേറ്റ് -1.124

വിരാട് കോഹ്ലി | പിടിഐ