ആദ്യം കളിച്ചത് ആര്‍സിബിക്ക്, ടീം വിട്ട് ഐപിഎല്‍ കിരീടം നേടിയവര്‍

സമകാലിക മലയാളം ഡെസ്ക്

ഷെയ്ന്‍ വാട്‌സന്‍- 2016ല്‍ ആര്‍സിബി 9.5 കോടിയ്ക്ക് ടീമിലെത്തിച്ചു. 2018ല്‍ ടീം റിലീസ് ചെയ്തു. പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തി കിരീട നേട്ടത്തില്‍ പങ്കാളി

ഷെയ്ന്‍ വാട്സന്‍ | ട്വിറ്റര്‍

ജാക്വിസ് കാലിസ്- ആദ്യ മൂന്ന് സീസണിലും ആര്‍സിബി താരം. 2011ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍. പിന്നാലെ 2012ല്‍ കിരീടം

ജാക്വിസ് കാലിസ് | ട്വിറ്റര്‍

ക്വിന്റന്‍ ഡി കോക്ക്- 2018ല്‍ ആര്‍സിബിയില്‍. 2019ല്‍ മുംബൈ ഇന്ത്യന്‍സിലെത്തി. തുടര്‍ച്ചയായി രണ്ട് കിരീട നേട്ടങ്ങള്‍

ക്വിന്റന്‍ ഡി കോക്ക് | ട്വിറ്റര്‍

മൊയീന്‍ അലി- 2018ല്‍ ആര്‍സിബിയിലെത്തി. 2021ല്‍ ചെന്നൈ ടീമിലെത്തിച്ചു. സിഎസ്‌കയുടെ നാലാം കിരീട നേട്ടത്തില്‍ പങ്കാളി

മൊയീന്‍ അലി | ട്വിറ്റര്‍

റോബിന്‍ ഉത്തപ്പ- 2, 3 സീസണുകളില്‍ ആര്‍സിബിയില്‍. പിന്നീട് 2014ല്‍ കൊല്‍ക്കത്തയ്‌ക്കൊപ്പവും 2021ല്‍ സിഎസ്‌കെയ്‌ക്കൊപ്പവും കിരീടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

റോബിന്‍ ഉത്തപ്പ | ട്വിറ്റര്‍