20,000 രൂപയില്‍ താഴെ വിലയുള്ള അഞ്ച് ടോപ്പ് 5G സ്മാര്‍ട്ട് ഫോണുകള്‍

സമകാലിക മലയാളം ഡെസ്ക്

റിയല്‍മി നാര്‍സോ 70 പ്രോ ഫൈവ് ജി ഫോണ്‍, 8 ജിബി റാം/128 ജിബി സ്‌റ്റോറേജ്, മീഡിയാടെക് ഡിമെന്‍സിറ്റി 7050 5ജി ചിപ്‌സെറ്റ്- 19,090 രൂപ വില

image credit: realme

ഐക്യൂഒഒ ഇസഡ്9 ഫൈവ് ജി ഫോണ്‍, 8 ജിബി റാം/ 128 ജിബി സ്‌റ്റോറേജ്- 19,999 രൂപ വില

image credit: iqoo

റെഡ്മി നോട്ട് 13 ഫൈവ് ജി ഫോണ്‍, 6 ജിബി റാം/ 128 ജിബി സ്‌റ്റോറേജ്- 17,999 രൂപ വില

image credit: Xiaomi India

വിവോ ടിസി ഫൈവ് ജി ഫോണ്‍, 8 ജിബി റാം/ 128 ജിബി സ്‌റ്റോറേജ്, 50 എംപി ഒഐഎസ് ക്യാമറ- 19,999 രൂപ വില

image credit: vivo

പോക്കോ എക്‌സ്6 നിയോ ഫൈവ് ജി സ്മാര്‍ട്ട് ഫോണ്‍, 8ജിബി റാം/128ജിബി സ്റ്റോറേജ്, ഡിമെന്‍സിറ്റി 6080- 15,999 രൂപ വില

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

IMAGE CREDIT: poco