39 പന്തില്‍ സെഞ്ച്വറി, എലൈറ്റ് പട്ടികയില്‍ ട്രാവിസ് ഹെഡ്ഡും (ഐപിഎല്‍ അതിവേഗ സെഞ്ച്വറികള്‍)

സമകാലിക മലയാളം ഡെസ്ക്

ക്രിസ് ഗെയ്ല്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- പുനെ വാരിയേഴ്‌സ്: 30 പന്തില്‍ 100

ക്രിസ് ഗെയ്ല്‍ | ഫെയ്സ്ബുക്ക്

യൂസുഫ് പഠാന്‍: രാജസ്ഥാന്‍ റോയല്‍സ്- മുംബൈ ഇന്ത്യന്‍സ്: 37 പന്തില്‍ 100

യൂസുഫ് പഠാന്‍ | ഫെയ്സ്ബുക്ക്

ഡേവിഡ് മില്ലര്‍: കിങ്‌സ് ഇലവന്‍ പഞ്ചാബ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: 38 പന്തില്‍ 100

ഡേവിഡ് മില്ലര്‍ | ഫെയ്സ്ബുക്ക്

ട്രാവിസ് ഹെഡ്ഡ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു: 39 പന്തില്‍ 100

ട്രാവിസ് ഹെഡ്ഡ് | പിടിഐ

ആദം ഗില്‍ക്രിസ്റ്റ്: ഡെക്കാന്‍ ചാര്‍ജേഴ്‌സ്- മുംബൈ ഇന്ത്യന്‍സ്: 42 പന്തില്‍ 100

ആദം ഗില്‍ക്രിസ്റ്റ് | ട്വിറ്റര്‍

എബി ഡിവില്ല്യേഴ്‌സ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഗുജറാത്ത് ടൈറ്റന്‍സ്: 43 പന്തില്‍ 100

ഡിവില്ല്യേഴ്സ് | ഫെയ്സ്ബുക്ക്