ഐസ്‌ലൻഡിലേക്ക് അഹാനയുടെ സ്വപ്നയാത്ര; വിസ്മയിപ്പിച്ച് ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

യാത്രകളെ ഏറെ സ്നേഹിക്കുന്ന താരമാണ് അഹാന കൃഷ്ണ. കുടുംബത്തിനൊപ്പവും ഒറ്റയ്ക്കുമെല്ലാം താരം യാത്രകൾ പോകാറുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ഇപ്പോൾ വൈറലാവുന്നത് ഐസ്ലൻഡിൽ നിന്നുള്ള ചിത്രങ്ങളാണ്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ഭൂരിഭാഗം യാത്ര പ്രേമികളുടേയും സ്വപ്‌നമായ നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണാന്‍ പോയതിന്റെ ചിത്രങ്ങളാണ് താരം ആദ്യം പങ്കുവച്ചത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

വർഷങ്ങളായുള്ള തന്റെ ആ​ഗ്രഹമായിരുന്നു ഇത് എന്നാണ് താരം കുറിച്ചത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

അതിനു ശേഷം ഡയമണ്ട് ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ഐസ് ബര്‍ഗ് ക്രിസ്റ്റലുകള്‍ കൊണ്ട് നിറഞ്ഞതാണ് ഈ ബീച്ച്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ഹോട്ട് പൂളില്‍ നിന്നുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം