അറിയാം ഡബിള്‍ ഡെക്കര്‍ ട്രെയിനുകളെക്കുറിച്ച്

സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ ഏപ്രില്‍ 17ന് ആരംഭിച്ച ഡബിള്‍ ഡെക്കര്‍ ട്രെയിനുള്‍പ്പെടെ 11 എണ്ണമാണ് ആകെ ഇന്ത്യയിലുള്ളത്

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌

ഫ്ളയിങ്റാണി എക്‌സ്പ്രസ്സ് എന്ന് വിളിക്കുന്ന സൂറത്ത്-മുംബൈ എക്‌സ്പ്രസ്സാണ് ഇന്ത്യയിലെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌

1979 ഡിസംബര്‍ 18നാണ് ഫ്ളയിങ് റാണി ഇന്ത്യയില്‍ ആദ്യത്തെ സര്‍വീസ് ആരംഭിച്ചത്.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌

എംജിആര്‍ ചെന്നൈ സെന്‍ട്രല്‍- കെഎസ്ആര്‍ ബംഗളൂരു ആണ് ഇന്ത്യയിലെ ആദ്യത്തെ എസി ഡബിള്‍ ഡെക്കര്‍ ട്രെയിന്‍

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌

ബെംഗളൂരു-കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ആണ് കേരളത്തിലെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌