എതാണ് നല്ലത്, ബിയര്‍ അല്ലെങ്കിൽ വൈന്‍?

സമകാലിക മലയാളം ഡെസ്ക്

പഴങ്ങൾ പുളിപ്പിച്ചാണ് വീഞ്ഞ് ഉണ്ടാക്കുന്നത്

ധാന്യങ്ങളിൽ നിന്നാണ് ബിയർ ഉൽപാദിപ്പിക്കുന്നത്

ഇവ രണ്ടും ഉണ്ടാക്കുന്നതിലുള്ള പ്രക്രീയ ഒന്നാണെങ്കിലും രണ്ട് പാനീയങ്ങളുടെയും രാസഘടന രണ്ടാണ്

5 ഔൺസ് വൈനിൽ 120-125 കലോറി അടങ്ങിയിട്ടുണ്ട്

ബിയറിൽ 200 കലോറി അടങ്ങിയിട്ടുണ്ട്

ബിയറിൽ വിറ്റാമിൻ ബി, മിനറലുകൾ, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു

വീഞ്ഞിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്

ഇവ രണ്ടും അധികമായാൽ നിർജ്ജലീകരണം തുടങ്ങിയ വലിയ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ