മുന്നില്‍ രണ്ട് ജയം; കിരീടം തേടി നാല് വമ്പന്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

ജര്‍മനിയില്‍ നിന്നു ബയേണ്‍ മ്യൂണിക്ക്, ബൊറൂസിയ ഡോര്‍ട്മുണ്ട്. സ്‌പെയിനില്‍ നിന്നു റയല്‍ മാഡ്രിഡ്. ഫ്രാന്‍സില്‍ നിന്ന് പിഎസ്ജി ടീമുകള്‍ സെമിയില്‍

ബയേണ്‍- ആഴ്സണല്‍ പോരാട്ടം | ട്വിറ്റര്‍

സെമി ആദ്യ പാദം ഈ മാസം 30നും രണ്ടാം പാദം മെയ് ഏഴിനും അരങ്ങേറും. ജൂണ്‍ രണ്ടിനാണ് ഫൈനല്‍

ജൂഡ് ബെല്ലിങ്ഹാം | ട്വിറ്റര്‍

പിഎസ്ജി ആദ്യ കിരീടം തേടുന്നു. ബൊറൂസിയ രണ്ടാം കിരീടം

ജൂലിയന്‍ ബ്രാന്‍ഡ് | ട്വിറ്റര്‍

യൂറോപ്യന്‍ കപ്പ് 1992ല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ആയ ശേഷം റയല്‍ ഇത് 16ാം തവണയാണ് സെമിയിലേക്ക് മുന്നേറുന്നത്. ബയേണ്‍ 13ാം തവണയും

കിലിയന്‍ എംബാപ്പെ | ട്വിറ്റര്‍

റയല്‍ 14 തവണയും ബയേണ്‍ ആറ് തവണയും കിരീടം നേടി (യൂറോപ്യന്‍, ചാമ്പ്യന്‍സ് ലീഗ്)

ലുനിന്‍ | ട്വിറ്റര്‍