ഐപിഎല്ലിലെ 'ത്രില്ലര്‍ ചെയ്‌സ്' വിജയങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

2020ല്‍ പഞ്ചാബ് കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് നേടിയ വിജയം. 6 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്താണ്‍ ആര്‍ആര്‍ വിജയം പിടിച്ചത്. താരമായി രാഹുല്‍ തേവാടിയ

രാഹുല്‍ തേവാടിയ | ഫെയ്സ്ബുക്ക്

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ നേടിയ വിജയം. രാജസ്ഥാന്‍ 224 റണ്‍സ് 8 വിക്കറ്റ് നഷ്ടത്തില്‍ നേടി. ജോസ് ബട്‌ലര്‍ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു താരമായി

ബട്‌ലര്‍ | ട്വിറ്റര്‍

2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് വിജയിച്ചത്. 6 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെത്താണ് എല്‍ ക്ലാസിക്കോയില്‍ മുംബൈ ഗംഭീര വിജയം പിടിച്ചത്. 34 പന്തില്‍ 87 എടുത്ത് പൊള്ളാര്‍ഡ് കളി മാറ്റി

പൊള്ളാര്‍ഡ് | ഫെയ്സ്ബുക്ക്

2008ല്‍ പ്രഥമ ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് നേടിയ വിജയം. രാജസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യമായി 217 അടിച്ചെടുത്തു. യൂസുഫ് പഠാനായിരുന്നു ഹീറോ

യൂസുഫ് പഠാന്‍ | ട്വിറ്റര്‍

കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരബാദ് നേടിയ വിജയം. 6 വിക്കറ്റ് നഷ്ടത്തില്‍ 217 എടുത്തായിരുന്നു ജയം. ഗ്ലെന്‍ ഫിലിപ്‌സ് 7 പന്തില്‍ 25 റണ്‍സിട്ച്ച് ടീമിനെ ജയത്തിലേക്ക് നയിച്ചു

ഗ്ലെന്‍ ഫിലിപ്സ് | ഫെയ്സ്ബുക്ക്