പാന്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈനായി അപേക്ഷിക്കാം?

സമകാലിക മലയാളം ഡെസ്ക്

https://www.protean-tinpan.com/ servicse/pan/pan-index.html സന്ദര്‍ശിക്കുക

ഏത് തരം അപേക്ഷയാണ് വേണ്ടത് എന്ന് തെരഞ്ഞെടുക്കുക

ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് പേയ്‌മെന്റ് മോഡ് കൂടി തെരഞ്ഞെടുത്ത ശേഷം സ്ബമിഷന്‍ നല്‍കുക

അക്ക്‌നോളഡ്ജ്‌മെന്റ് സ്ലിപ്പ് ജനറേറ്റ് ചെയ്യുക

അപേക്ഷ പൂരിപ്പിക്കുന്നത് വിജയകരമായി പൂര്‍ത്തിയാക്കിയശേഷം അക്ക്‌നോളഡ്ജ്‌മെന്റ് സ്ലിപ്പിന്റെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക

സപ്പോര്‍ട്ടിങ് രേഖകളോടൊപ്പം ഒപ്പിട്ട, ഫോട്ടോ പതിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ഓഫീസിലേക്ക് അയക്കണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ