യുവേഫ യൂറോപ്പ ലീഗ്; ജയിച്ചു, പക്ഷേ ലിവർപൂൾ പുറത്ത്

ഡോ. എം.ബി. മനോജ് 

ബയർ ലെവർകൂസൻ, റോമ, അറ്റ്‌ലാൻഡ, മാഴ്‌സ ടീമുകൾ സെമിയിൽ

ജയം ആഘോഷിക്കുന്ന ലെവര്‍കൂസന്‍ താരങ്ങള്‍ | ട്വിറ്റര്‍

ക്വാർട്ടറിൽ ലിവർപൂൾ അറ്റ്‌ലാൻഡക്കെതിരെ വിജയിച്ചെങ്കിലും ആദ്യ പാദത്തിലെ 3-0ത്തിന്റെ തോൽവി തിരിച്ചടിയായി (3-1 അഗ്രഗേറ്റിൽ അറ്റ്‌ലാൻഡ വിജയിച്ചു)

മുഹമ്മദ് സല | ട്വിറ്റര്‍

വെസ്റ്റ് ഹാം- ബയർ ലെവർകൂസൻ പോരാട്ടം 1-1നു സമനില. ആദ്യ പാദത്തിൽ ലെവർകൂസൻ 2-0ത്തിനു ജയിച്ചിരുന്നു. (അഗ്രഗേറ്റ് 3-1

ജെറമി ഫ്രിംപോങ് | ട്വിറ്റര്‍

റോമ എസി മിലാനെ തകർത്തു. ആദ്യ പാദത്തിൽ 1-0, രണ്ടാം പാദത്തിൽ 2-1 (3-1 അഗ്രഗേറ്റിൽ ജയം)

ഡിബാല | ട്വിറ്റര്‍

മാഴ്‌സ ബെൻഫിക്കയെ പരാജയപ്പെടുത്തി. ആദ്യ പാദത്തിൽ 3-2നു ജയം. രണ്ടാം പാദത്തിൽ 1-0. (4-2 അഗ്രഗേറ്റ്)

വെസ്റ്റ് ഹാം- ലെവര്‍കൂസന്‍ പോരാട്ടം | ട്വിറ്റര്‍

സെമിയിൽ മാഴ്‌സ- അറ്റ്‌ലാൻഡ, റോമ- ലെവർകൂസൻ പോരാട്ടം. മെയ് മൂന്നിന് ആദ്യ പാദം. 10ന് രണ്ടാം പാദം. മെയ് 23നാണ് ഫൈനൽ‌

അലക്സെയ് മിരന്‍ ചുക് | ട്വിറ്റര്‍